ജസ്റ്റിസ് ബി വി നാഗരത്ന ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായേക്കും; കൊളീജിയം ശുപാർശ കേന്ദ്ര സർക്കാരിന് മുന്നിൽ
ഡൽഹി: ജസ്റ്റിസ് ബി വി നാഗരത്ന ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായേക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ ഉൾപ്പെടുന്ന കൊളീജിയം കേന്ദ്ര സർക്കാരിന് സമർപ്പിച്ച ...