ഓൺലൈൻ സെർച്ച് എൻജിൻ വിപണി കുത്തകവത്കരിച്ചു; ഗൂഗിളിലെ വിഭജിക്കാൻ നീക്കവുമായി അമേരിക്ക
ന്യൂയോർക്ക്:സെർച്ച് എൻജിൻ മേഖലയിലെ ആദ്യത്തേതും അവസാനത്തേതുമായ വാക്കാണ് നിലവിൽ ഗൂഗിൾ . എന്നാൽ ആഗോള ടെക് ഭീമനായ ഗൂഗിളിനെ നിയന്ത്രിക്കാനുള്ള സാദ്ധ്യതകൾ യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ആലോചിക്കുന്നതായാണ് ...