കേരള ചീഫ് ജസ്റ്റീസ് സുപ്രീംകോടതിയിലേക്ക്; നിയമനത്തിന് അംഗീകാരം നൽകി രാഷ്ട്രപതി
കൊച്ചി: കേരള ചീഫ് ജസ്റ്റീസ് എസ് വി ഭട്ടി സുപ്രീംകോടതിയിലേക്ക്. എസ് വി ഭട്ടിയെയും തെലങ്കാന ചീഫ് ജസ്റ്റീസ് ഉജ്ജ്വൽ ഭുയാനെയും സുപ്രീംകോടതി ന്യായാധിപൻമാരായി നിയമിക്കാനുളള കൊളീജിയം ...