പാളയത്തിൽ പട; ജസ്റ്റിൻ ട്രൂഡോയെ പുറത്താക്കാൻ ശ്രമം തുടങ്ങി സ്വന്തം പാർട്ടിയിൽ നിന്ന് തന്നെയുള്ള എം പി മാർ
ടൊറോന്റോ: കാനഡയിലെ ഭരണകക്ഷിയായ ലിബറൽ പാർട്ടിക്കുള്ളിലെ ഒരു കൂട്ടം നിയമനിർമ്മാതാക്കൾ ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിയാൻ സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ട് . ടൊറൻ്റോയിലെയും മോൺട്രിയലിലെയും സമീപകാല ഉപതെരഞ്ഞെടുപ്പ് പരാജയങ്ങളെത്തുടർന്നാണ് ...