ഉത്സവാഘോഷത്തിനിടെ മദ്യപിച്ച് അവശനിലയിലായി 15 വയസ്സുള്ള കുട്ടികൾ ; ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് പോലീസ്
പാലക്കാട് : ഉത്സവാഘോഷത്തിന്റെ ഭാഗമായി മദ്യപിച്ച് അവശനിലയിൽ കുട്ടികളെ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. 15 വയസുള്ള കുട്ടികളെയാണ് ഉത്സവപ്പറമ്പിൽ മദ്യപിച്ച് അവശനിലയിൽ വീണുകിടക്കുന്നതായി കണ്ടെത്തിയത്. കുട്ടികൾക്ക് ...