റേഷൻ സാധനങ്ങൾ മറിച്ചുവിറ്റ് കോടികളുടെ ലാഭം;മന്ത്രിയുടെ വീട്ടിൽ ഉൾപ്പെടെ ഇഡി റെയ്ഡ്
കൊൽക്കത്ത; റേഷൻ സാധനങ്ങൾ മറിച്ചുവിറ്റ് കോടികളുടെ ലാഭം ഉണ്ടാക്കിയെന്ന കേസിൽ പശ്ചിമബംഗാളിൽ ഇഡിയുടെ പരിശോധന. മന്ത്രി ജ്യോതി പ്രിയ മല്ലിക്കിന്റെ വസതി ഉൾപ്പെടെ കൊൽക്കത്തയിലെ എട്ടിടങ്ങളിൽ ഇഡി ...