“ബാലാവകാശ കമ്മീഷൻ അപ്പൂപ്പാവകാശ കമ്മീഷനാകുന്നു” : രൂക്ഷവിമർശനവുമായി ജ്യോതികുമാർ ചാമക്കാല
തിരുവനന്തപുരം : ബാലാവകാശ കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. ബാലാവകാശ കമ്മീഷൻ അപ്പൂപ്പാവകാശ കമ്മീഷനാകുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. എൻഫോഴ്സ്മെന്റ് റെയ്ഡിനിടെ ബിനീഷ് കോടിയേരിയുടെ ...