റേഷൻ അഴിമതി; ബംഗാൾ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി
കൊൽക്കത്ത: പശ്ചിമബംഗാൾ വനംവകുപ്പ് മന്ത്രി ജ്യോതിപ്രിയ മല്ലികിനെ അറസ്റ്റ് ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുൻഭക്ഷ്യമന്ത്രിയായിരുന്ന ജ്യോതിപ്രിയ മല്ലിക്കിന്റെ വസതിയിലടക്കം ഇഡി റെയ്ഡ് നടത്തിയിരുന്നു പിന്നാലെയാണ് അറസ്റ്റ്. ഭക്ഷ്യോത്പന്ന ...