‘റാബിയ ചലിയ്ക്കുന്നു’: പത്മപുരസ്കാരത്തിൽ റാബിയയെ അഭിനന്ദിച്ച് രാമസിംഹൻ: റാബിയയെ ലോകം അറിഞ്ഞത് 26 കൊല്ലം മുൻപ് രാമസിംഹൻ സംവിധാനം ചെയ്ത വാർത്താചലച്ചിത്രത്തിലൂടെ
പത്മശ്രീ പുരസ്കാരത്തിന് അർഹയായ മലപ്പുറത്തെ പ്രമുഖ സാമൂഹിക പ്രവര്‍ത്തക കെ ബി റാബിയയെ അഭിനന്ദിച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സാമൂഹിക പ്രവർത്തകയായ ...