സംസ്ഥാന കോൺഗ്രസിൽ വനിതകളുടെ കൂട്ടരാജി; കെ സി റോസക്കുട്ടി പാർട്ടി വിട്ടു
വയനാട്: സംസ്ഥാന കോൺഗ്രസിൽ വനിതകളുടെ കൂട്ടരാജി തുടരുന്നു. ലതിക സുഭാഷിന് പിന്നാലെ കെ സി റോസക്കുട്ടിയും രാജി വെച്ചു. സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നതിലും ഗ്രൂപ്പ് പോരിലും ...