സ്ത്രീശാക്തീകരണത്തിൻ്റെ പുതിയ അദ്ധ്യായം; കെ.ദിൽനയെയും രൂപയെയും അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി
പായ്‌വഞ്ചിയിൽ 238 ദിവസം കൊണ്ട് ഭൂമി ചുറ്റിവന്ന മലയാളിയായ കെ.ദിൽനയെയും തമിഴ്നാട്ടുകാരിയായ എ. രൂപയെയും മൻകീബാത്തിൽ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. ദൗത്യം പൂർത്തിയാക്കിയതിന്റെ വിശേഷങ്ങൾ ഇരുവരും ...