സംഗീതജ്ഞൻ കെ ജി ജയന് മലയാളത്തിന്റെ യാത്രാമൊഴി ; അന്ത്യോപചാരം അർപ്പിച്ച് മലയാള സിനിമാലോകം
എറണാകുളം :അന്തരിച്ച സംഗീതജ്ഞൻ കെ ജി ജയന് അന്ത്യോപചാരം അർപ്പിച്ച് മലയാള സിനിമാലോകം . മലയാളികൾക്കായി ഏറ്റവും പ്രിയപ്പെട്ട പാട്ടുകൾ സമ്മാനിച്ച സംഗീതജ്ഞനാണ് കെ ജി ജയൻ. ...