സംഗീതസപര്യയുടെ ആറാണ്ടുകൾ; ഗാനഗന്ധർവന് ഇന്ന് ശതാഭീഷേകം
മലയാളത്തിന്റെ അഹങ്കാരവും അഭിമാനവുമായ ഗാന ഗന്ധർവൻ ഡോ.കെ.ജെ.യേശുദാസിന് ഇന്ന് ശതാഭിഷേകം. മലയാളത്തിന്റെ സ്വരവസന്തമായ സംഗീത ലോകത്തിന്റെ സ്വന്തം ദാസേട്ടൻ ഇന്ന് എൺപത്തി നാലാം പിറന്നാൾ മധുരത്തിലാണ്. ശബരിമല ...