പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല, പ്രചാരണം വ്യാജമെന്ന് കെ.കെ ശൈലജ
സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും എതിരെ കെ.കെ.ശൈലജ പ്രസ്താവന നടത്തിയെന്നതരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരണം ശക്തമായിരുന്നു. ''സഖാവ് റിയാസിന്റെ വഴി എളുപ്പമാക്കാന്‍ തന്നെ ബലി കൊടുത്തതാണ് വടകരയില്‍. വടകരയില്‍ തനിക്ക് ...








