‘മാണി സാറിന്റെ മ്യൂസിയത്തില്‍ നോട്ടുകള്‍ എണ്ണുന്ന ആ ഉപകരണവും കാണും, വരുംതലമുറയ്ക്ക് കാണുവാനും കണ്ടാസ്വദിക്കുവാനും വേണ്ടി അത്തരം മ്യൂസിയങ്ങള്‍ നമുക്ക് ആവശ്യമുണ്ട്‘; സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തെ പരിഹസിച്ച് സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ
തിരുവനന്തപുരം: അന്തരിച്ച മുൻ മന്ത്രി കെ എം മാണിയുടെ സ്മാരകത്തിനായി അഞ്ച് കോടി രൂപ ബജറ്റിൽ വകയിരുത്തിയ സംസ്ഥാന സർക്കാർ നടപടിയെ പരിഹസിച്ച് സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ. ...