മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിന്റെ കൊലപാതകത്തില്‍ പിണറായിക്കും പങ്കെന്ന് കെ.എം.ഷാജി
കണ്ണൂര്‍: നാദാപുരത്തെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതക ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന് കെ.എം.ഷാജി എംഎല്‍എ. ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്നതുപോലെ, അസ്ലം വധക്കേസില്‍ ...