സേതുരാമയ്യർ വീണ്ടും വരാനൊരുങ്ങുന്നു; ആറാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ കെ മധു
മലയാളത്തിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണ ചിത്രമായ ‘സി.ബി.ഐ ഡയറിക്കുറിപ്പ്’ ന് ആറാംഭാഗം ഉണ്ടാകുമെന്ന് സംവിധായകന്‍ കെ. മധു. മസ്‌ക്കറ്റിലെ 'ഹരിപ്പാട് കൂട്ടായ്മ'യുടെ വാര്‍ഷികാഘോഷ പരിപാടിയായ ‘ലയം 2023’ ...