K Muraledharan

‘മോദിക്കെതിരെ യുദ്ധം ചെയ്യാനെന്ന പേരിൽ മോദിവിരുദ്ധ പണച്ചാക്കുകളില്‍ നിന്ന് പത്തുകോടിയിലധികം പിരിച്ചു എന്നാണ് കോണ്‍ഗ്രസ്സിലെ ഉപശാലാ കണക്കപ്പിള്ളമാര്‍ പറയുന്നത്’ ; കെ മുരളീധരന് മറുപടിയുമായി കെ സുരേന്ദ്രൻ

കോഴിക്കോട്​: കൊടകര കള്ളപ്പണക്കേസില്‍ ജുഡീഷണല്‍ അന്വേഷണം വേണമെന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ എം.പി ആവശ്യപ്പെട്ടതിന്, മുരളീധരന്‍റെ ഉണ്ടയില്ലാ വെടിയുടെ ലക്ഷ്യം കോണ്‍ഗ്രസ്​ നേതാക്കളെയാണ്​​ എന്നായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ ...

‘സകല സിപിഎം നേതാക്കളുടെ മുന്നിലും നടുവളച്ച് നിൽക്കുന്ന മക്കുണനെ പിണറായിക്ക് എവിടെ നിന്ന് കിട്ടി’;ഡിജിപിക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടത്തിന് നടപടിക്കൊരുങ്ങുന്ന ഡിജിപി ലോക്നാഥ് ബഹ്റയെ കടന്നാക്രമിച്ച് കെ മുരളീധരൻ എംഎൽഎ. സകല സിപിഎം നേതാക്കളുടെ മുന്നിലും നടുവളച്ച് നിൽക്കുന്ന മക്കുണനെ പിണറായിക്ക് ...

സിപിഎമ്മിന്‍റെ അടിയന്തിരം കണ്ടിട്ടേ പിണറായി പോകുവെന്ന് കെ.മുരളീധരന്‍

സിപിഎമ്മിന്‍റെ അടിയന്തിരം കണ്ടിട്ടേ പിണറായി പോകുവെന്ന് കെ.മുരളീധരന്‍. സിപിഎമ്മിന്‍റെ അവസാനത്തെ മുഖ്യമന്ത്രിയാകാനാണ് പിണറായിയുടെ ശ്രമമെന്ന് മുരളീധരന്‍ തുറന്നടിച്ചു. രാജിവയ്ക്കണോ എന്ന കാര്യത്തില്‍ പിണറായി വിജയനാണ് തീരുമാനിക്കേണ്ടത് . ...

രാഹുല്‍ ഗാന്ധിയ്ക്ക് സുരക്ഷിതമായ സീറ്റ് നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷം : കെ മുരളീധരന്‍

വയനാടില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് കെ മുരളീധരന്‍ . കേരളത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് സുരക്ഷിതമായ ഒരു സീറ്റ് നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുള്ളതായി മുരളീധരന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist