ഞാനാണല്ലോ ഇത് തുടങ്ങിവച്ചത്,മക്കൾ രാഷ്ട്രീയക്കാരൊക്കെ തിരഞ്ഞെടുപ്പിൽ വോട്ടുകിട്ടി ജയിച്ചുവന്നവരാണ്;ചാണ്ടി ഉമ്മൻ പെട്ടെന്നു കെട്ടിയിറങ്ങിയ ആളല്ല; കെ മുരളീധരൻ എംപി
കോട്ടയം: കോൺഗ്രസിന്റെ മക്കൾ രാഷ്ട്രീയത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെ മുരളീധരൻ എംപി. താനുൾപ്പെടെ മക്കൾ രാഷ്ട്രീയക്കാരൊക്കെ തിരഞ്ഞെടുപ്പിൽ വോട്ടുകിട്ടി ജയിച്ചുവന്നവരാണ്.ഞാനാണല്ലോ ഇത് തുടങ്ങിവച്ചതെന്നും മുരളീധരൻ തമാശരൂപേണ ...