‘ചരിത്രത്തിലെ ഏറ്റവും മോശം അമ്പയറിംഗ്‘: വിവാദ തീരുമാനത്തിൽ അനന്തപത്മനാഭനെതിരെ വിമർശനം ശക്തം
ഹൈദരാബാദ്: ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിലെ വിവാദ തീരുമാനത്തിന്റെ പേരിൽ മലയാളി അമ്പയർ അനന്തപത്മനാഭനെതിരെ രൂക്ഷ വിമർശനം. ഇന്ത്യൻ ഓൾ റൗണ്ടർ ഹർദ്ദിക് പാണ്ഡ്യ പുറത്തായത് മൂന്നാം അമ്പയറായ ...