എജി ഓഫീസ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിനു വേണ്ടി : കെ.പി.ദണ്ഡപാണി
എജി ഓഫീസ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിനു വേണ്ടിയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി. മുഖ്യമന്ത്രിക്ക് പരാതിയില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജഡ്ജിയുടെ പരാമര്‍ശത്തോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. എജി,ഡിജിപി എന്നിവര്‍ ...