K Rail plan

‘ഇത് സിൽവർലൈനല്ല സിപിഎമ്മിന്റെ ഡെഡ്‌ലൈനാണെ്, കെ റെയിലിനായി നാട്ടുകാരുടെ പറമ്പിലിട്ട മഞ്ഞക്കല്ലിൽ ഇനി പശുവിനെ കെട്ടാം’: പരിഹസിച്ച് ബി ഗോപാലകൃഷ്ണന്‍

തൃശ്ശൂർ: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പിണറായി സര്‍ക്കാരിനെ പരിഹസിച്ച് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. നാട്ടുകാരുടെ പറമ്പില്‍ പാകിയ മഞ്ഞക്കല്ലില്‍ ഇനി പശുവിനെ ...

‘കെ – റെയില്‍ കേരളത്തെ വിഭജിക്കുന്ന ‘ചൈന മതിൽ; പദ്ധതി സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധം’: ഇ. ശ്രീധരന്‍

കൊല്ലം: കെ-റെയിലിൽ പദ്ധതി സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന് ബി.ജെ.പി നേതാവ് ഇ. ശ്രീധരന്‍. സില്‍വര്‍ ലൈനിന്റെ ഇപ്പോഴത്തെ അലൈന്‍മെന്റ് അനുസരിച്ച് കെ - റെയില്‍ നിര്‍മാണം നടന്നാല്‍ ...

‘ആടിനെ വിറ്റും പണക്കുടുക്ക പൊട്ടിച്ചും അന്യരുടെ വേദനയ്ക്കൊപ്പം ചേര്‍ന്ന് നിന്ന നന്മ മനുഷ്യരെ മറന്നു കൊണ്ടുള്ള വികസനം നല്ലതല്ല’: സില്‍വര്‍ ലെയിന്‍ പദ്ധതിക്കെതിരെ പന്ന്യന്‍ രവീന്ദ്രന്റെ മകന്‍

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും, സ്വപ്നപദ്ധതി എന്ന് വിശേഷിപ്പിക്കുന്ന സില്‍വര്‍ ലെയിന്‍ പദ്ധതിക്കെതിരെ രൂക്ഷവിമ‌ര്‍ശനവുമായി സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ് പന്ന്യന്‍. ആടിനെ ...

കെ-റെയിൽ പദ്ധതി പരിസ്ഥിതി – സാമ്പത്തിക ദുരന്തത്തിന് കാരണമാകും – പ്രശാന്ത് ഭൂഷൺ

തിരുവനന്തപുരം: കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിയായ കെ-റെയിൽ കേരളത്തിന് സാമ്പത്തികമായും പാരിസ്ഥിതികമായും ദുരന്തമാകുമെന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഇതിനായി പ്രത്യേകപാത നിർമ്മിക്കുമ്പോൾ കുന്നുകൾക്കും പുഴകൾക്കും ...

കെ റെയില്‍ പദ്ധതി ​പശ്ചിമഘട്ടത്തെ ഇല്ലാതാക്കും; കേരളത്തില്‍ ദുരന്തങ്ങള്‍ക്കു ആക്കം കൂട്ടും;​ സര്‍ക്കാര്‍ പിന്‍മാറണമെന്ന് ഗീവര്‍ഗീസ് കൂറിലോസ്

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി സർവ്വ നാശം വിതയ്ക്കുമെന്നും, അതിൽ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പശ്ചിമ ഘട്ടത്തെ ...

‘കെ-റെയില്‍ പദ്ധതി മറ്റൊരു വെളളാനയാകും; ഇ. ശ്രീധരന്‍ ഉള്‍പ്പടെ വിദഗ്ദ്ധരോട് ഉപദേശം തേടാമായിരുന്നു’- പ്രശാന്ത് ഭൂഷണ്‍

കോഴിക്കോട്: തെക്കന്‍ കേരളത്തില്‍ നിന്നും നാല് മണിക്കൂര്‍ സമയം കൊണ്ട് കാസര്‍കോട് എത്തുന്നതിന് സഹായിക്കുന്ന നിര്‍ദ്ദിഷ്ട കെറെയില്‍ പദ്ധതിക്കെതിരെ വിമര്‍ശനവുമായി പ്രമുഖ അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist