കെ റൈസ് വിപണിയിൽ ഇന്ന് എത്തും ; ഉദ്ഘാടനം നിർവഹിക്കാൻ ഔട്ട് ലെറ്റുകളിൽ അരി എത്തിയിട്ടില്ല ; സപ്ലൈകോ കാലി
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ കെ റൈസ് ഇന്നുമുതൽ വിപണിയിൽ . ഭാരത് അരിക്ക് ബദലായി അവതരിപ്പിക്കുന്ന കെ റൈസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സപ്ലൈകോ ഔട്ട്‌ലൈറ്റുകളിൽ ...








