‘സര്‍ക്കാര്‍ നികുതി വെട്ടിപ്പിന് കൂട്ടുനില്‍ക്കുന്നത് മാസപ്പടി വാങ്ങാന്‍’: കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: വന്‍കിട വ്യവസായികളില്‍ നിന്നും പ്രത്യുപകാരമായി മാസപ്പടി വാങ്ങാനാണ് സര്‍ക്കാര്‍ നികുതിവെട്ടിപ്പിന് കൂട്ടുനില്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിനും നികുതി ...