കള്ളക്കച്ചവടത്തിന് വേണ്ടി നിയമ സഭയെ ഉപയോഗപ്പെടുത്തിയ ഇടത് വലത് സാമാജികര്‍ തൂങ്ങിച്ചാവുകയാണ് നല്ലത്; കെ സുരേന്ദ്രന്
കോഴിക്കോട്; കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജ് പ്രവേശന കേസില്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്. സര്‍ക്കാരിന് സുപ്രീം കോടതിയുടെ ...