സിപിഎമ്മുകാരന് വിശ്വാസിയാവാമോ?; മേൽമുണ്ട് ധരിച്ച് നെറ്റിയിൽ കുറിയുമായി കോന്നി എംഎൽഎ ഗുരുവായൂരമ്പല നടയിൽ; ശബരിമല സന്ദർശന വിവാദത്തിന് പിന്നാലെ പാർട്ടിയിൽ അതൃപ്തിയുണ്ടാക്കി ജനീഷിന്റെ ക്ഷേത്രദർശനം
തിരുവനന്തപുരം: കോന്നി എംഎൽഎ കെയു ജനീഷ് കുമാറിന്റെ ഗുരുവായൂർ ദർശനം സിപിഎമ്മിൽ പോരിന് കാരണമാകുന്നു. എംഎൽഎയും കുടുംബവും റാന്നിയിലെ കേരള കോൺഗ്രസ്(എം) എംഎൽഎ പ്രമോദ് നാരായണനും ക്ഷേത്രദർശനം ...