ശരീരത്തിൽ ഒളിപ്പിച്ച് നിരോധിത പുകയില ഉത്പന്നം വിറ്റു; കോട്ടയം സ്വദേശി കബീർ പിടിയിൽ
കോട്ടയം: ശരീരത്തിൽ ഒളിപ്പിച്ച് നിരോധിത പുകയില ഉത്പന്നം വിറ്റ കേസിൽ കോട്ടയം സ്വദേശി കബീർ അറസ്റ്റിൽ. ഇയാളുടെ പക്കൽ നിന്നും നിരോധിത പുകയിൽ ഉത്പന്നങ്ങളുടെ പാക്കറ്റുകൾ പിടികൂടി. ...