kabul bomb blast airport

കാബൂളിലുള്ള ഈഗിള്‍ ബേസ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്ത് അമേരിക്കന്‍ സൈന്യം; സിഐഎ ഓഫീസിലെ രേഖകള്‍ നശിപ്പിച്ചു

കാബൂള്‍: അഫ്ഗാനിസ്താനിലെ കാബൂളിലുള്ള സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി.ഐ.എ) യുടെ ബേസായ ഈഗിള്‍ ബേസ് അമേരിക്കന്‍ സൈന്യം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ഓഗസ്റ്റ് 31-ന് അമേരിക്ക സമ്പൂര്‍ണ ...

കാബൂളിലെ ചാവേര്‍ ആക്രമണം: മുഖ്യ സൂത്രധാരൻ പാക്കിസ്ഥാൻ ഐസിസിന്റെ നേതാവ്; ആക്രമണം താലിബാന്‍ വിലകൊടുത്ത് വാങ്ങിയത്

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ചാവേര്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത് പാകിസ്ഥാനിലെ ഐസിസിന്റെ പ്രധാന മുഖങ്ങളിലൊന്നായ മാവലാവി ഫാറൂഖിയാണെന്ന് റിപ്പോര്‍ട്ട്. താലിബാന്‍ ശരിക്കും വിലകൊടുത്തുവാങ്ങിയതാണ് ചാവേര്‍ ആക്രമണമെന്നതാണ് ...

കാബൂള്‍ സ്ഫോടനം: ഇന്ത്യയെ സംശയിക്കണമെന്ന് അമേരിക്കയോട് പാകിസ്ഥാന്‍

ഇസ്ലാമബാദ്: കാബൂള്‍ വിമാനത്താവളത്തിലെ ഇരട്ട സ്‌ഫോടനത്തിനു പിന്നില്‍ ഇന്ത്യയെ സംശയിക്കണമെന്ന് അമേരിക്കയോട് പാകിസ്ഥാന്‍ എഴുത്തുകാരന്‍. പാക്കിസ്ഥാനിലെ ഡെയ്‌ലി ടൈംസിന്റെ കോളമിസ്റ്റായ ഹസ്സന്‍ ഖാന്‍ ആണ് വ്യാഴാഴ്ച രാത്രി ...

കാബൂള്‍ വിമാനത്താവളത്തിന് ഐ എസ് ആക്രമണ ഭീഷണി ; വിമാനത്താവളത്തിന് സമീപത്ത് നിന്ന് ഒഴിഞ്ഞു പോകണമെന്ന് യുഎസ്‌ മുന്നറിയിപ്പ്

വാഷിങ്ടന്‍: അഫ്ഗാനിസ്ഥാനില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്കു നേരെ ഐഎസ് ഭീകരാക്രമണ ഭീഷണി. എത്രയും പെട്ടെന്ന് കാബൂള്‍ വിമാനത്താവളത്തിനു സമീപത്തുനിന്ന് ഒഴിഞ്ഞു പോകണമെന്ന് യുഎസ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ പൗരന്മാര്‍ക്കു മുന്നറിയിപ്പു ...

കാബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ ബോംബു സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

കാബുള്‍; കാബൂള്‍ വിമാനത്താവളത്തില്‍ ബോംബ് സ്‌ഫോടനം. പ്രവാസം കഴിഞ്ഞ് മടങ്ങിയെത്തിയ അഫ്ഗാനിസ്ഥാന്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷീം ദോസ്തമിനെ വരവേല്‍ക്കാനെത്തിയവര്‍ക്കു നേരെയായിരുന്നു ആക്രമം. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിലുണ്ടായ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist