സംസ്ഥാന സർക്കാർ റിവ്യൂ ഹർജി നൽകില്ല : കോടതിവിധി നടപ്പാക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകാൻ സർക്കാർ ...








