ശബരിമലയിലെ സ്ത്രീപ്രവേശനം: അഭിപ്രായ വോട്ടെടുപ്പ് നടത്താമെന്ന് ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്
തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സ്ത്രീ പ്രവേശനം സംബന്ധിച്ച് ഒരു തീരുമാനവും ജനങ്ങളുടെ ...