ഇന്ത്യയിലെ ആദ്യ പ്രാക്ടീസിംഗ് വനിതാ ഡോക്ടർക്ക് ആദരം; ഡൂഡിൽ പുറത്തിറക്കി ഗൂഗിൾ
ഡൽഹി: ഇന്ത്യയിലെ ആദ്യ പ്രാക്ടീസിംഗ് വനിതാ ഡോക്ടർ കദംബിനി ഗാംഗുലിക്ക് ആദരവുമായി ഡൂഡിൽ പുറത്തിറക്കി ഗൂഗിൾ. കദംബിനി ഗാംഗുലിയുടെ 160ആം ജന്മവാർഷികമാണ് ഇന്ന്. പുരുഷന്മാർ മാത്രം കുത്തകയാക്കിയിരുന്ന ...