കാസർകോട് യുവാവിനെ മർദ്ദിച്ച് കൊന്ന സംഭവം; മൂന്ന് പേർ കസ്റ്റഡിയിൽ
കാസർകോട്: യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. മൂന്ന് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തത്. മിയാപദവ് സ്വദേശി ആരിഫ് (21) ആണ് ...








