ശബരിമല ബില്ല് കൊണ്ടു വരേണ്ടത് കേന്ദ്രസർക്കാർ: കടകംപളളി സുരേന്ദ്രൻ
ശബരിമല യുവതീ പ്രവേശനത്തിൽ കേന്ദ്രസർക്കാർ തന്നെ ബില്ല്് കൊണ്ടുവരുന്നതാണ് ഉചിതമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിയമനിർമ്മാണമാണ് വേണ്ടതെന്ന് സംസ്ഥാന സർക്കാർ നേരത്തേ വ്യക്തമാക്കിയതാണ്. സ്വകാര്യ ...