വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദം ; എത്രയും പെട്ടെന്ന് കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി
കോഴിക്കോട് : വടകരയിലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഇടപെടലുമായി ഹൈക്കോടതി. കേസ് ഡയറി എത്രയും പെട്ടെന്ന് ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ...