കന്യാസ്ത്രികളുടെ സമരത്തെ മോഹന്‍ലാല്‍ പരിഹസിച്ചുവെന്ന് നട്ടാല്‍ കുരുക്കാത്ത നുണ തലക്കെട്ടാക്കി സിപിഎം മാധ്യമം കൈരളി: പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
കന്യാസ്ത്രികള്‍ നടത്തുന്ന സമരത്തെ മോഹന്‍ലാല്‍ പരിഹസിച്ചുവെന്ന് വാര്‍ത്താ തലക്കെട്ടെഴുതിയ സിപിഎം ചാനലായ കൈരളിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞ് മോഹന്‍ലാലിനെ ...