സച്ചിദാനന്ദന്റെ ഒരു കവിത മുൻപ് വായിച്ചിട്ടുണ്ട്; ഇത്രയും വൃത്തികെട്ട ഒരു കവിത മുൻപ് വായിച്ചിട്ടില്ല; കൈതപ്രം
കോഴിക്കോട്: കേരളഗാന വിവാദത്തിൽ സച്ചിദാനന്ദനെതിരെ കടുത്ത വിമർശനവുമായി കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. കവിതകളിലൂടെ വർഗീയത ഇളക്കി വിടാനാണ് സച്ചിദാനന്ദൻ ശ്രമിക്കുന്നത്. സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷ ...