കോടികളുടെ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്; തമന്നയെയും കാജൽ അഗർവാളിനെയും ചോദ്യം ചെയ്യാനാരുങ്ങി പോലീസ്
ചെന്നൈ: ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിൽ സിനിമാ താരങ്ങളായ തമന്ന ഭാട്ടിയയെയും കാജൽ അഗർവാളിനെയും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. 2.4 കോടി രൂപയുടെ തട്ടിപ്പ് കേസ് ആണ് ...