”സിനിമാ രംഗത്തുള്ളവര്‍ ഇതുപോലെ ശത്രുക്കള്‍ക്ക് പിന്തുണ നല്കുന്ന രാജ്യദ്രോഹികളാണ്”:പാക്കിസ്ഥാനിലെ പരിപാടിയില്‍ പങ്കെടുക്കുന്ന ശബാന ആസ്മിയെ പൊളിച്ചടുക്കി കങ്കണ റണൗട്ട്
പാകിസ്ഥാനില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ തത്കാലം പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയ നടി ശബാന ആസ്മിയുടെ ട്വീറ്റിനെതിരേ നടി കങ്കണാ റണൗട്ട്.ഭാരതത്തിന്റെ തകര്‍ച്ച ആഗ്രഹിക്കുന്നവരുടെ പരിപാടികളില്‍ ശബാന ആസ്മിയെപ്പോലുള്ളവര്‍ പങ്കെടുക്കുന്നു. ഉറി ...