സുപ്രധാന ചുവടുവെയ്പിലേക്ക് ; കരിമ്പനി രോഗത്തെ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യുന്നു;ലക്ഷ്യത്തിലേക്ക് അടുത്ത് ഇന്ത്യ
ലോകത്ത് മലേറിയ കഴിഞ്ഞാൽ ഏറ്റവും മാരകമായ രണ്ടാമത്തെ രോഗമാണ് കരിമ്പനി അല്ലെങ്കിൽ കാലാ അസർ. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഈ രോഗം നിരവധി പേർക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ...