ശരീരത്തിൽ വിഷാംശം കണ്ടെത്തി; എന്തെങ്കിലും പറ്റിയാൽ ബാബുച്ചേട്ടനെ വിവരം അറിയിക്കണമെന്നാണ് കലാഭവൻ മണി പറഞ്ഞത്; ഇടവേള ബാബു
എണാകുളം: വർഷങ്ങൾ കഴിഞ്ഞിട്ടും കലാഭവൻ മണിയുടെ മരണം മറക്കാൻ കഴിയുന്നില്ലെന്ന് നടൻ ഇടവേള ബാബു. പ്രമുഖ മാഗസീന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇടവേള ബാബു മണി മരിച്ച ...