മിസോറാമിനെയും മ്യാൻമറിനെയും ബന്ധിപ്പിക്കാനുള്ളപുതിയ റോഡ് ;1,132 കോടിയുടെ പദ്ധതി ഈ മാസം പൂർത്തിയാകുമെന്ന് നിതിൻ ഗഡ്കരി
ന്യൂഡൽഹി: മിസോറാമിനെയും മ്യാൻമറിനെയും ബന്ധിപ്പിക്കാനുള്ളപുതിയ റോഡിന്റെ നിർമാണം ഈ മാസം പൂർത്തിയാകും. മിസോറാമിലെ ലോങ്‌ട്‌ലായ് ജില്ലയെ മ്യാൻമറിലെ സിറ്റ്‌വെയുമായി ബന്ധിപ്പിക്കുന്ന 26 കിലോമീറ്റർ റോഡ് പദ്ധതിക്കാണ് ഇതോടെ ...