Tuesday, July 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മിസോറാമിനെയും മ്യാൻമറിനെയും ബന്ധിപ്പിക്കാനുള്ളപുതിയ റോഡ് ;1,132 കോടിയുടെ പദ്ധതി ഈ മാസം പൂർത്തിയാകുമെന്ന് നിതിൻ ഗഡ്കരി

by Brave India Desk
Nov 1, 2023, 05:45 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: മിസോറാമിനെയും മ്യാൻമറിനെയും ബന്ധിപ്പിക്കാനുള്ളപുതിയ റോഡിന്റെ നിർമാണം ഈ മാസം പൂർത്തിയാകും. മിസോറാമിലെ ലോങ്‌ട്‌ലായ് ജില്ലയെ മ്യാൻമറിലെ സിറ്റ്‌വെയുമായി ബന്ധിപ്പിക്കുന്ന 26 കിലോമീറ്റർ റോഡ് പദ്ധതിക്കാണ് ഇതോടെ സാക്ഷാത്കാരമാകുന്നത്. 1,132 കോടി രൂപയാണ് പദ്ധതിയുടെ ചെലവെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അ‌റിയിച്ചു. മിസോറാമിൽ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് അ‌ദ്ദേഹത്തിന്റെ പ്രഖ്യാപനം.

ലോങ്‌ട്‌ലായ് ജില്ലയെ മ്യാൻമറിലെ സിറ്റ്‌വെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന കലദൻ മൾട്ടി മോഡൽ ട്രാൻസിറ്റ് ട്രാൻസ്‌പോർട്ട് പദ്ധതിയുടെ (കെഎംടിടിപി) ഭാഗമായാണ് മ്യാന്മറിലേക്കുള്ള ഈ റോഡ് നിർമാണം. ‘അ‌ടിസ്ഥാന സൗകര്യങ്ങൾ മികച്ചതാണെങ്കിൽ വ്യവസായത്തിലും കൃഷിയിലും നിക്ഷേപം ലഭിക്കും. അതിലൂടെ നമുക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഇത്തരത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ദാരിദ്ര്യം തുടച്ചുനീക്കാൻ കഴിയും. ഇതാണ് വികസനത്തിന് പിന്നിലെ അടിസ്ഥാന തത്വം.’- അദ്ദേഹം പറഞ്ഞു.

Stories you may like

ക്ലാസ് മുറികളിൽ ഇനി ‘രഹസ്യങ്ങൾ’ ഇല്ല; സ്കൂളുകളിൽ സെക്‌സ് എഡ്യൂക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്രം

വിപുലമായ പരിശോധനകൾക്ക് ശേഷമാണ് E20 ഇന്ധനം കൊണ്ടുവന്നത് ; എഞ്ചിൻ തകരാർ എന്ന അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നിതിൻ ഗഡ്കരി

പുതിയ റോഡ് യാഥാർഥ്യമാകുന്നതോടെ ബംഗ്ലാദേശുമായും മ്യാൻമറുമായുള്ള മിസോറാമിന്‍റെ ബന്ധം കൂടുതൽ ശക്തിപ്പെടും. ഇത് കൂടാതെ, മിസോറാമിനെ നാഗാലാൻഡിലേക്കും മണിപ്പൂരിലേക്കും ബന്ധിപ്പിക്കുന്ന 20,000 കോടി രൂപയുടെ റോഡ് പദ്ധതിയും വരുന്നുണ്ടെന്നും അ‌ദ്ദേഹം കൂട്ടിച്ചേർത്തു.

Tags: nitin gadkariKaladan Project
Share1TweetSendShare

Latest stories from this section

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

ഇന്ത്യൻ ആകാശങ്ങളെ പ്രകമ്പനം കൊള്ളിക്കാൻ ‘പറക്കും ബസ്’: ഗഡ്കരിയുടെ പുതിയ മാസ്റ്റർ പ്ലാൻ

ഇൻസ്റ്റഗ്രാം പേജിനെച്ചൊല്ലി സീനിയേഴ്സും ജൂനിയേഴ്സും തമ്മിൽ പോര്; റബർ തോട്ടത്തിൽ പ്ലസ് വൺ വിദ്യാർഥിയെ കഴുത്ത് ഞെരിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

ഇൻസ്റ്റഗ്രാം പേജിനെച്ചൊല്ലി സീനിയേഴ്സും ജൂനിയേഴ്സും തമ്മിൽ പോര്; റബർ തോട്ടത്തിൽ പ്ലസ് വൺ വിദ്യാർഥിയെ കഴുത്ത് ഞെരിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

2010 വരെ ഒരു ഫയലിലും ‘ഹിന്ദു ഭീകരത’ എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല; യുപിഎ ഭരണകാലത്തെ ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി മുൻ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ

2010 വരെ ഒരു ഫയലിലും ‘ഹിന്ദു ഭീകരത’ എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല; യുപിഎ ഭരണകാലത്തെ ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി മുൻ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ

Discussion about this post

Latest News

കോച്ചും സെലക്ടറും രണ്ട് തട്ടിൽ, ടീമിൽ നടക്കുന്നത് കസേര കളി”; ഗംഭീർ-അഗാർക്കർ ഈഗോ പോരാട്ടം തുറന്നുകാട്ടി ദിനേഷ് കാർത്തിക്

കോച്ചും സെലക്ടറും രണ്ട് തട്ടിൽ, ടീമിൽ നടക്കുന്നത് കസേര കളി”; ഗംഭീർ-അഗാർക്കർ ഈഗോ പോരാട്ടം തുറന്നുകാട്ടി ദിനേഷ് കാർത്തിക്

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി ; കളക്ടർ

ക്ലാസ് മുറികളിൽ ഇനി ‘രഹസ്യങ്ങൾ’ ഇല്ല; സ്കൂളുകളിൽ സെക്‌സ് എഡ്യൂക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്രം

സഞ്ജുവിനെ മാറ്റി 15-കാരനെ ഇറക്കിയത് അബദ്ധം, ഗംഭീറിന് തെറ്റി”; ടീം മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് വസീം ജാഫർ

സഞ്ജുവിനെ മാറ്റി 15-കാരനെ ഇറക്കിയത് അബദ്ധം, ഗംഭീറിന് തെറ്റി”; ടീം മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് വസീം ജാഫർ

വിപുലമായ പരിശോധനകൾക്ക് ശേഷമാണ് E20 ഇന്ധനം കൊണ്ടുവന്നത് ; എഞ്ചിൻ തകരാർ എന്ന അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നിതിൻ ഗഡ്കരി

വിപുലമായ പരിശോധനകൾക്ക് ശേഷമാണ് E20 ഇന്ധനം കൊണ്ടുവന്നത് ; എഞ്ചിൻ തകരാർ എന്ന അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നിതിൻ ഗഡ്കരി

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

ഇന്ത്യൻ ആകാശങ്ങളെ പ്രകമ്പനം കൊള്ളിക്കാൻ ‘പറക്കും ബസ്’: ഗഡ്കരിയുടെ പുതിയ മാസ്റ്റർ പ്ലാൻ

9-ാം നമ്പറിലും ബാറ്റിങ് ആഴം വേണമെന്ന് ചിന്തിക്കുന്നത് അസംബന്ധം; കുൽദീപ് യാദവിനെ ഒഴിവാക്കിയതിനെതിരെ രവി ശാസ്ത്രി

9-ാം നമ്പറിലും ബാറ്റിങ് ആഴം വേണമെന്ന് ചിന്തിക്കുന്നത് അസംബന്ധം; കുൽദീപ് യാദവിനെ ഒഴിവാക്കിയതിനെതിരെ രവി ശാസ്ത്രി

ഇൻസ്റ്റഗ്രാം പേജിനെച്ചൊല്ലി സീനിയേഴ്സും ജൂനിയേഴ്സും തമ്മിൽ പോര്; റബർ തോട്ടത്തിൽ പ്ലസ് വൺ വിദ്യാർഥിയെ കഴുത്ത് ഞെരിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

ഇൻസ്റ്റഗ്രാം പേജിനെച്ചൊല്ലി സീനിയേഴ്സും ജൂനിയേഴ്സും തമ്മിൽ പോര്; റബർ തോട്ടത്തിൽ പ്ലസ് വൺ വിദ്യാർഥിയെ കഴുത്ത് ഞെരിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് വെറുതെയല്ല; ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ വിറപ്പിച്ച് ബുംറ; ചരിത്ര നേട്ടം സ്വന്തമാക്കി താരം

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് വെറുതെയല്ല; ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ വിറപ്പിച്ച് ബുംറ; ചരിത്ര നേട്ടം സ്വന്തമാക്കി താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies