ബോംബ് കണ്ടെത്തി പോലീസ നായ: വന്‍ ദുരന്തം ഒഴിവായി
ഓഡീഷയിലെ കാളഹണ്ഡി ജില്ലയിലെ വനമേഖലയിലൂടെ സഞ്ചരിയ്ക്കുന്നതിനിടെ സി.ആര്‍.പി.എഫ് യൂണിറ്റിനൊപ്പമുണ്ടായിരുന്ന മിക്കി എന്ന് പോലീസ് നായ വന്‍ ശേഷിയുള്ള ബോംബ് മണത്ത് കണ്ടുപിടിച്ചു. ഇടത് ഭീകരവാദികളാണ് ഇത് കുഴിച്ചിട്ടതെന്ന് ...