സുരേഷ് ഗോപിയും ഞാനും വളരെ കാലമായി സ്നേഹ ബന്ധം പുലർത്തുന്നവർ; വീട്ടിലേക്ക് വരാൻ അനുവാദം നോക്കേണ്ടതില്ല – കലാമണ്ഡലം ഗോപി
തൃശ്ശൂർ- താനും സുരേഷ് ഗോപിയും വളരെ കാലമായി സ്നേഹബന്ധം പുലർത്തുന്നവർ ആണെന്നും അദ്ദേഹത്തിന് വീട്ടിലേക്ക് വരാൻ ആരുടേയും അനുവാദത്തിന് കാത്തു നിൽക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി കലാമണ്ഡലം ഗോപി. ...