കലാമണ്ഡലത്തിന്റെ ചാൻസിലർ പദവിയിൽ നിന്ന് ഗവർണറെ നീക്കി സർക്കാരിന്റെ പ്രതികാരം; ഓർഡിനൻസ് ഒപ്പിടാൻ രാജ്ഭവനിലേക്ക് അയയ്ക്കും
തിരുവനന്തപുരം: ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുളള പോര് പുതിയ തലത്തിലേക്ക്. കൽപിത സർവ്വകലാശാലയായി പ്രവർത്തിക്കുന്ന കേരള കലാമണ്ഡലത്തിന്റെ ചാൻസിലർ പദവിയിൽ നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ...