കളമശ്ശേരി സ്‌ഫോടനം; ഭീകരപ്രവർത്തനമെന്ന് സിപിഎം; ഗൗരവമായ പരിശോധന നടത്തണമെന്ന് എംവി ഗോവിന്ദൻ
കൊച്ചി:കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്‌ഫോടനത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതീവഗൗരവകരമായ പ്രശ്‌നമായാണ് സംഭവത്തെ കാണേണ്ടതെന്ന് ...