ആ സീൻ കഴിഞ്ഞ് അമരീഷ് പുരി ലാലിനെ കെട്ടിപ്പിടിച്ച് കരഞ്ഞു, വേറെ ഒരു നടനും അത് ചെയ്യില്ല; കാലാപാനിയിലെ ആ അസ്വസ്ഥമാക്കുന്ന രംഗത്തെക്കുറിച്ച് പ്രിയദർശൻ
1996 - ൽ പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചിത്രമാണ് കാലാപാനി. മോഹൻലാലിനൊപ്പം പ്രഭു, അംരീഷ് പുരി, ശ്രീനിവാസൻ, തബ്ബു, നെടുമുടിവേണു ...










