കാർ വരുന്നത് കണ്ടിരുന്നു; എന്നാൽ ഇടിയ്ക്കുമെന്ന് കരുതിയില്ല; നടുക്കം മാറാതെ കെഎസ്ആർടിസി ഡ്രൈവർ
ആലപ്പുഴ: അഞ്ച് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ വിശദാംശങ്ങൾ പങ്കുവച്ച് കെഎസ്ആർടിസി ഡ്രൈവർ. മഴയാണ് അപകടത്തിന് കാരണം ആയത് എന്ന് ഡ്രൈവർ രാജീവ് പറഞ്ഞു. ബസിന് നേർക്ക് ...