ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച AK-203 തോക്കുകളുടെ ആദ്യ ബാച്ച് തയ്യാറായി ; പരീക്ഷണം നടത്തുന്നത് അമേഠിയിൽ
ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന AK-203 തോക്കുകളുടെ ആദ്യ ബാച്ച് പരീക്ഷണത്തിന് തയ്യാറായതായി റിപ്പോർട്ട്. റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ടാസ് ആണ് ഇന്ത്യ നിർമ്മിക്കുന്ന റൈഫിളുകൾ തയ്യാറായതായി റിപ്പോർട്ട് ...








