കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷണത്തിന് വിടാന്‍ ശുപാര്‍ശ
തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാന്‍ ഡിജിപി ശുപാര്‍ശ ചെയ്തു. ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറി. ഇതു സംബന്ധിച്ച വിജ്ഞാപനവും പുറത്തിറക്കി. മണിയുടെ മരണത്തില്‍ ...